ടിപ്പറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

പത്തനംതിട്ട: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പ്രമാടം തെങ്ങുംകാവ് തോപ്പിൽ വീട്ടിൽ കൃഷ്ണനാണ്​ (59) മരിച്ചത്. കുമ്പഴ പാലത്തിനടുത്ത് വ്യാഴാഴ്ച രാത്രി 9.45 ഓടെയാണ്​ അപകടം. പത്തനംതിട്ട അഗ്​നിരക്ഷാസേന എത്തിയാണ് ലോറിക്കടിയിൽപെട്ട ഇദ്ദേഹത്തെ എടുത്തത്. ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.