വൈപ്പിന്‍: കേരള വാട്ടര്‍ അതോറിറ്റി ഞാറക്കല്‍ സെക്ഷന്‍ കീഴിലുള്ള പുതുവൈപ്പ്, എളങ്കുന്നപ്പുഴ, ഞാറക്കല്‍, എടവനക്കാട്, നായരമ്പലം, കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്ത് പ്രദേശങ്ങളിലുള്ള വിവിധ തരത്തിലുള്ള (കോടതി വ്യവഹാരം, റവന്യൂ റിക്കവറി) വാട്ടര്‍ ചാര്‍ജുമായി തര്‍ക്കമുള്ള വിഷയങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി തർക്കപരിഹാര മേള നടത്തും. 30നകം ലഭ്യമായ രേഖകള്‍ സഹിതം മാലിപ്പുറം വാട്ടര്‍ അതോറിറ്റി ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സപ്ലൈ ഡിവിഷന്‍ എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 9188525734, 0484 2494501.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.