കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ സ്വീപ്പര്‍-കം ക്ലീനര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എഴുത്തും വായനയും അറിയാവുന്ന എന്നാല്‍, പത്താംതരം പാസ്സാകാത്ത 18നും 50നും ഇടക്ക് പ്രായമുള്ള ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാം. ഇതുസംബന്ധിച്ച വിജ്ഞാപനവും അപേക്ഷഫോറവും സര്‍വകലാശാല വെബ്‌സൈറ്റായ www.cusat.ac.in ല്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ മേയ് ഏഴിന് വൈകീട്ട് മൂന്നിനകം സര്‍വകലാശാലയില്‍ ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.