ഇന്ധന വിലവർധനയിൽ പ്രതിഷേധം

പെരുമ്പാവൂര്‍: ഇന്ധനം, ജീവന്‍രക്ഷ മരുന്നുകൾ എന്നിവയുടെ വില ഭീമമായി വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് എ.ഐ.ടി.യു.സി പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധജ്വാല സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ.കെ. അഷ്​റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. രമേഷ്ചന്ദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം സി.വി. ശശി, മണ്ഡലം സെക്രട്ടറി രാജേഷ് കാവുങ്കല്‍, പി.എന്‍. ഗോപിനാഥ്, കെ.കെ. രാഘവന്‍, കെ.എ. മൈതീന്‍പിള്ള, ടി.എസ്. സുധീഷ്, ആന്‍റോ പോള്‍, സേതു ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. em pbvr 2 K.K. Asharaf എ.ഐ.ടി.യു.സി പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധജ്വാല സംസ്ഥാന സെക്രട്ടറി കെ.കെ. അഷ്​റഫ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.