ഏലൂരിലെ എടമ്പാടം കുളം നവീകരിച്ചു

കളമശ്ശേരി: ഏലൂർ നഗരസഭ 24ാം വാർഡിലെ എടമ്പാടം കുളം നവീകരിച്ചു. ഹരിത കേരള മിഷന്റെ ഭാഗമായി കൊച്ചിൻ ഷിപ്​യാർഡിന്റെ സി.എസ്​.ആർ ഫണ്ട് നാല് ലക്ഷം രൂപയും നഗരസഭ വികസന ഫണ്ട് ആറ് ലക്ഷം രൂപയും ഉൾപ്പെടെ 10 ലക്ഷം രൂപ ഉൾപ്പെടുത്തിയാണ് കുളം നവീകരിച്ചത്. കലക്ടർ ജാഫർ മാലിക് നവീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എ.ഡി. സുജിൽ അധ്യക്ഷത വഹിച്ചു. ( ഫോട്ടോ) EC KALA 4 KULAM ഏലൂരിലെ എടമ്പാടം കുളം നവീകരണം കലക്ടർ ജാഫർ മാലിക് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.