വാഹനാപകടത്തില്‍ കെ.എസ്​.ഇ.ബി ജീവനക്കാരന്‍ മരിച്ചു

Attn: MLP മലപ്പുറം താനൂരിലുണ്ടായ അപകടത്തിലാണ്​ ഇയാൾ മരിച്ചത്​. വാഹനാപകടവാർത്ത ഇതിനൊപ്പം ചേർക്കാൻ താൽപര്യം ```````````````` അമ്പലപ്പുഴ: മലപ്പുറം താനൂരിൽ വാഹനാപകടത്തിൽ കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു. പുന്നപ്ര തെക്ക് ആറാം വാര്‍ഡ് പോത്തശ്ശേരി വീട്ടില്‍ ആനന്ദവല്ലിയുടെ മകന്‍ സുമേഷാണ്​ (47) മരിച്ചത്. മലപ്പുറം താനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം. ഭാര്യ: മായ. മക്കള്‍: അമല്‍ദേവ്, അഖില്‍ദേവ്, ദേവിക, നിര്‍മാല്യ. മരുമകന്‍: അനില്‍കുമാര്‍. -------- ചിത്രമുണ്ട്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.