കൊച്ചി: നഗരത്തിലെ തെരുവിൽ കഴിയുന്നവർക്ക് കേരള എക്യുമെനിക്കൽ കൗൺസിൽ ഓഫ് ചർച്ചസ് (കെ.ഇ.സി.സി) എറണാകുളം സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെസഹ അപ്പം അടങ്ങിയ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി ജോസഫ് ഇലവുംമൂട് ഉദ്ഘാടനം നിർവഹിച്ചു. കെ.ഇ.സി.സി സംസ്ഥാന കൗൺസിൽ അംഗം കുരുവിള മാത്യൂസ്, അലക്സാണ്ടർ എം. ഫിലിപ്, ഡാനിയേൽ സി. ജോൺ, മാറ്റോ തോമസ്, പോൾ ജെ. വിതയത്തിൽ, ജോസഫ് കോട്ടൂരാൻ, ഡോ. ടെറി തോമസ് ഇടത്തൊട്ടി, ജോസ് പി. മാത്യു, മാത്യു കോശി, ജോർജ് പി. കോര, അബു ബെഞ്ചമിൻ, ഷിബു ജി. ഐപ്പ്, സജി രാജൻ, മത്തായി തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.