പൊലീസ് പെന്‍ഷനേഴ്‌സ് അസോ. മേഖല സമ്മേളനം

വൈപ്പിന്‍: കേരള പൊലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വൈപ്പിന്‍ മേഖല സമ്മേളനം ഞാറക്കല്‍  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി രാജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എ. വര്‍ഗീസ്​ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ആര്‍. വിശ്വംഭരന്‍, ജില്ല സെക്രട്ടറി ബേബി ജോസഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.