സൗജന്യ ഓൺലൈൻ കീം പരിശീലനം

കുന്നുകര: എം.ഇ.എസ് എൻജിനീയറിങ് കോളജിൽ സൗജന്യ ഓൺലൈൻ കീം (കെ.ഇ.എ.എം) പരിശീലനം ആരംഭിക്കുന്നു. മേയ്‌ നാലുമുതൽ 18 വരെയാണ് പരിശീലനം. ഇതോടനുബന്ധിച്ച് മോഡൽ എൻട്രൻസ് പരീക്ഷകളും നടത്തും. തെരഞ്ഞെടുക്കപ്പെടുന്ന അർഹരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം നൽകും. ഫോൺ: 9447725517, 9961721741, http://shorturl.at/fqBH4 .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.