പറവൂർ: അംബേദ്കർ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. പറവൂരിൽ കാലടി സംസ്കൃത സർവകലാശാല അധ്യാപകൻ ഡോ. സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്തു. എം.എ. ഷാജൻ അധ്യക്ഷത വഹിച്ചു. ശിൽപി കെ.എ. സുരേഷിനെ ആദരിച്ചു. വിചാരകേന്ദ്രം സെക്രട്ടറി ലൈജു പി. ഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ഐൻ.എൻ.എൽ ജില്ല സെക്രട്ടറി കെ.എ.എം. ജലീൽ, ശ്രീനാരായണ ധർമപ്രചാരണസഭ ജനറൽ സെക്രട്ടറി സി.ഡി. ഉണ്ണികൃഷ്ണൻ, സൈനൻ കെടാമംഗലം, മുഹമ്മദ് ആലു, കെ. സോമൻ, ശശിധരൻ മന്നം എന്നിവർ സംസാരിച്ചു. പടം EA PVR ambedkar 1 പറവൂരിൽ നടന്ന ഡോ. സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.