പെരുമ്പാവൂര്‍: വംശീയതയല്ല വൈവിധ്യമാണ് ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി വേങ്ങൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ. ബി.ആര്‍. സംഘടിപ്പിച്ചു. വേങ്ങൂര്‍ കണ്ണൂര്‍ കവലയില്‍ നടന്ന പരിപാടി പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റ് ഇ. ബാവക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ.സി. കാര്‍ത്തിക അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം പി.എ. സിദ്ദീഖ് അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം കമ്മിറ്റിയംഗം മുഹമ്മദലി കടവില്‍, വേങ്ങൂര്‍ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ രാജേഷ്, സുഭാഷ്, സാബു, കുഞ്ഞച്ചന്‍, ജിസ്‌ല തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി പി.എച്ച്. നിസാര്‍ സ്വാഗതവും കെ.പി. ഷമീര്‍ നന്ദിയും പറഞ്ഞു. em pbvr 2 E. Bavakunju വെല്‍ഫെയര്‍ പാര്‍ട്ടി വേങ്ങൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഡോ. ബി.ആര്‍. പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റ് ഇ. ബാവക്കുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.