കൂടുതൽ തസ്തികകൾ സൃഷ്ടിക്കും

ആലുവ: ആലുവക്ക് അനുവദിച്ച കുടുംബ കോടതിയുടെ സുഗമമായ പ്രവർത്തനത്തിന് . ഇതിന്‍റെ ഭാഗമായി 21 തസ്തിക സൃഷ്ടിക്കുന്നതിന്​ മന്ത്രിസഭ യോഗം അനുമതി നൽകി. ധനകാര്യ ബില്ലുകളുടെ ചർച്ച വേളയിൽ ഈ വിഷയം നിയമസഭയിൽ സർക്കാറിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നെന്ന്​ അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. ആലുവ കോടതിയിലെ അഭിഭാഷകരുടെയും കുടുംബ കോടതികളിൽ കേസുകൾ നടത്തുന്ന കക്ഷികളുടെയും നിരന്തര ആവശ്യമാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. നിലവിൽ ആലുവക്കാരുടെ കേസുകൾ എറണാകുളം കുടുംബ കോടതിയാണ് കൈകാര്യം ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.