കാല്‍നടക്കാരന്‍ വാഹനമിടിച്ചു മരിച്ചു

പാതമുറിച്ച് കടക്കവെ വാഹനമിടിച്ച് മരിച്ചു വൈപ്പിന്‍: പുലര്‍ച്ച സംസ്ഥാനപാത മുറിച്ചുകടക്കവെ . പുതുവൈപ്പ് പാട്ടപ്പറമ്പില്‍ സോമനാണ്​ (63) മരിച്ചത്. പുലര്‍ച്ച അഞ്ചേമുക്കാലോടെ പുതുവൈപ്പിലാണ് അപകടം നടന്നത്. ഭാര്യ: അംബിക. മക്കള്‍: സിനി, സിബി. മരുമക്കള്‍: റോഷന്‍, വിനോദ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.