കൊച്ചി: കേരള മോട്ടോർ വെഹിക്കിൾസ് വകുപ്പ് ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍റെ പ്രസിഡന്‍റായി ജോ. ആർ.ടി.ഒ സി. ശ്യാം, ജനറൽ സെക്രട്ടറിയായി എം.വി.ഐ എ.എസ്. വിനോദ് എന്നിവരെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ജെബി ഐ. ചെറിയാൻ, ടോജോ എം. തോമസ് (വൈ.പ്രസി.), കെ. ബിജുമോൻ, എ.കെ. രാജീവൻ, എം. വിജയൻ, ടി. ഹരികുമാർ (സെക്ര.), എ. താഹിറുദ്ദീൻ (ട്രഷ.). വാർഷിക പൊതുയോഗം മന്ത്രി ആന്‍റണി രാജു ഉദ്ഘാടനംചെയ്തു. ജെബി എം. ചെറിയാൻ അധ്യക്ഷത വഹിച്ചു. എ.എസ്. വിനോദ്, അഷ്ഫാക് അഹമ്മദ്, സമ്പത്കുമാർ, എ.കെ. ശശികുമാർ, ഷാജി മാധവൻ, ജെയിംസ്, ജിജി ജോർജ്, വി. സജിത്, ടി.ജെ. തോമസ്, പി.ജി. ദിനൂപ്, കുര്യൻ ജോൺ, സി. ശ്യാം എന്നിവർ സംസാരിച്ചു. EKG c syam president -സി. ശ്യാം EKG as vinod gen secry -എ.എസ്. വിനോദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.