ചരമം ------ രുഗ്മിണി

രുഗ്മിണി ആലപ്പുഴ: മുനിസിപ്പൽ ഓഫിസ് വാർഡ് ജയഭവനിൽ പരേതനായ മൃത്യുഞ്ജയന്‍റെ ഭാര്യ കെ.എസ്. രുഗ്മിണി (79) നിര്യാതയായി. മക്കൾ: ജയകുമാർ (റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍, ആലപ്പുഴ), ജയറാം (റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍, പാറശാല), ജയമണി, ജയദേവ് (ബിസിനസ്). മരുമക്കൾ: ഡോ. സേതു രവി (റിട്ട. അധ്യാപിക, ഗവ. കോളജ്, അമ്പലപ്പുഴ), സുമ (കുവൈത്ത്​), ശ്യാം ബാബു (ബിസിനസ്), സിന്ധു. സംസ്കാരം തിങ്കളാഴ്ച 11ന് വലിയ ചുടുകാട് പൊതുശ്മശാനത്തില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.