ജാമ്യം റദ്ദ് ചെയ്ത് ജയിലിലടച്ചു

ആലുവ: ജാമ്യവ്യവസ്ഥ ലംഘിച്ച് വീണ്ടും കുറ്റകൃത്യത്തിലേർപെട്ട പ്രതിയുടെ . പള്ളിപ്പുറം കോണ്‍വെന്‍റ് വെസ്റ്റ് വാടേപ്പറമ്പില്‍ വീട്ടില്‍ രാജേഷി‍ൻെറ (തൊരപ്പന്‍ രാജേഷ് -47) ജാമ്യമാണ് റദ്ദ് ചെയ്തത്. കവര്‍ച്ചക്കേസിലാണ് രാജേഷിനെ നേരത്തെ അറസ്റ്റ് ചെയ്തത്. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് മറ്റൊരു ആക്രമണ കേസിൽ പ്രതിയായതിനെത്തുടർന്നാണ് റദ്ദാക്കിയത്. ക്യാപ്ഷൻ ea yas17 rajesh രാജേഷ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.