അങ്കമാലി സുധീർ സീമാസിൽ തകർപ്പൻ വിഷു, ഈസ്റ്റർ, റമദാൻ സെയിൽ

അങ്കമാലി: സുധീർ സീമാസിൽ 50 ശതമാനം വരെ ഡിസ്​കൗണ്ടും വമ്പൻ 1 + 1 ഓഫറുകളുമായി വിഷു, ഈസ്റ്റർ, റമദാൻ സെയിൽ ആരംഭിച്ചു. ഈ വിവാഹ സീസണിലെ ട്രെൻഡായ കോപ്പർ ​​െബ്രാക്കേഡ് വിവാഹസാരികൾ 4950 രൂപക്ക്​ ലഭിക്കും. വിഷു സ്​പെഷൽ സെറ്റ് സാരികളും സെറ്റ് മുണ്ടുകളും ലിറ്റിൽ എയ്ഞ്ചൽ ആദ്യകുർബാന ഡ്രസുകളുടെ പുതിയ ശേഖരവും മാമ്മോദീസ വസ്​ത്രങ്ങളും കുബേര പട്ടുസാരി, ബാംബൂ സിൽക്ക് സാരി, ഗാലക്സ്​ സാരി തുടങ്ങിയ വസ്ത്രങ്ങളും 50 ശതമാനം ഡിസ്​കൗണ്ടിൽ ലഭിക്കും. കുർത്തി, ബോട്ടം, ലെഗിങ്​സ്​, ഷാൾ, ടോപ്, ജെ​ന്‍റ്​സ്​ വെയറുകൾ, ബോയ്സ്​ ജീൻസ്​, ബോയ്സ്​ ഷർട്ട്, ബോയ്സ്​ ടീ ഷർട്ട് എന്നിവ 1+1 ഓഫറിലും ഒരുക്കിയിട്ടുണ്ട്​. ഷോറൂം രാത്രി ഒമ്പതുവരെ പ്രവർത്തിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.