സ്​റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ വാര്‍ഷികം

മലയാറ്റൂര്‍: സ്​റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ അങ്കമാലി ബ്ലോക്ക് വാര്‍ഷിക സമ്മേളനം റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ബ്ലോക്ക് പ്രസിഡന്‍റ്​ എ.കെ. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ജി. തുളസീധരന്‍, പി.എ. ജോസ്, എന്‍. സദാശിവന്‍ നായര്‍, പഞ്ചായത്ത് പ്രസിഡന്‍റ്​ സെബി കിടങ്ങേന്‍, വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ജോയ് അവോക്കാരന്‍, ബി.വി. അഗസ്റ്റിന്‍, എം.ജി. രാജഗോപാല്‍, വി.സി. പൗലോസ്, പി.വി. ഔസേഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: സ്​റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ അങ്കമാലി ബ്ലോക്ക് വാര്‍ഷിക സമ്മേളനം റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.