വിലവര്‍ധനക്കെതിരെ സി.പി.ഐ ധര്‍ണ

പെരുമ്പാവൂര്‍: പെട്രോളിയം ഉൽപന്നങ്ങളുടെയും ജീവന്‍രക്ഷാ മരുന്നുകളുടെയും വിലവര്‍ധനക്കെതിരെ സി.പി.ഐ പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്‌റ്റ്​ ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍. അരുണ്‍ ധർണ ഉദ്ഘാടനം ചെയ്തു. സി.വി. ശശി അധ്യക്ഷത വഹിച്ചു. കെ.പി. റെജിമോന്‍, ശാരദ മോഹന്‍, രാജേഷ്‌ കാവുങ്കല്‍, അഡ്വ. രമേഷ്ചന്ദ്, എ.എസ്. അനില്‍കുമാര്‍, കെ.എന്‍. ജോഷി, കെ.കെ. രാഘവന്‍, കെ.എ. മൈതീന്‍പിള്ള എന്നിവര്‍ സംസാരിച്ചു. em pbvr 2 Dharna പെട്രോളിയം ഉൽപന്നങ്ങളുടെയും ജീവന്‍രക്ഷ ഔഷധങ്ങളുടെയും വിലവര്‍ധന​ക്കെതിരെ പെരുമ്പാവൂര്‍ പോസ്‌റ്റ്​ ഓഫിസിന് മുന്നില്‍ സി.പി.ഐ നടത്തിയ ധര്‍ണ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍. അരുൺ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.