കേരള മ്യൂസിയം സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു

കളമശ്ശേരി: വിനോദവും പഠനവുമായി കേരള മ്യൂസിയം ഈ അവധിക്കാലത്ത് കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിക്കും. 11 മുതൽ മേയ് 22വരെയാണ് ക്യാമ്പ്. കുരുത്തോല, കളിമണ്ണ്, മുതലായവ ഉപയോഗിച്ചുള്ള പ്രകൃതിദത്തമായ കലകളും കളരിപ്പയറ്റ്, കഥകൾ, ചിത്രരചന തുടങ്ങിയ അനേകം പഠനവിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. സമ്മർ ക്യാമ്പ് മുഴുവനായോ ഓരോ വർക്​ഷോപ് മാത്രമായോ തെരഞ്ഞെടുക്കാവുന്നതാണ്. ഫോൺ: 8129051881.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.