ചരമം രാധാകൃഷ്ണൻ

അമ്പലപ്പുഴ: തെന്നടി ശാരദാമന്ദിരത്തിൽ എൻ. രാധാകൃഷ്ണൻ (സബ് എൻജിനീയർ, കെ.എസ്.ഇ.ബി തകഴി സബ് ഡിവിഷൻ -54) നിര്യാതനായി. ഭാര്യ: ബേബി ഗിരിജ. മക്കൾ: ജയകൃഷ്ണൻ, ജയലക്ഷ്മി. മരുമകൾ: ഗൗരി സതീഷ്. സംസ്‌കാരം ബുധനാഴ്ച വൈകീട്ട്​ മൂന്നിന്​ വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.