അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് വിരുത്തിപറമ്പിൽ പരേതനായ പ്രഭാകര മേനോന്‍റെ ഭാര്യ സരസ്വതിയമ്മ (റിട്ട. താലൂക്ക് ഓഫിസ് -83) നിര്യാതയായി. മക്കൾ: പ്രദീപ്കുമാർ, സീതാലക്ഷ്മി, ജയകുമാർ, ജയശ്രീ. മരുമക്കൾ: ബീന, രാജലക്ഷ്മി, രാധാകൃഷ്ണൻ, പരേതനായ കെ.ജി. ബാലകൃഷ്ണപണിക്കർ. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.