ചരമം /ഷെരീഫ്

ഫോട്ടോ: ഷെരീഫ് ചാരുംമൂട്: നൂറനാട് തടത്തിൽ ഷെനു മൻസിലിൽ ഷെരീഫ് (61) നിര്യാതനായി. ലൈറ്റ് ആൻഡ്​​ സൗണ്ട് സംഘടന ഏരിയ സെക്രട്ടറിയും നൂറനാട് മുസ്​ലിം ജമാഅത്ത് മുൻ പ്രസിഡന്‍റുമായിരുന്നു. ഭാര്യ: നദീറ. മക്കൾ: ഷെനുഫ്, ഷെനുജ്. മരുമക്കൾ: ഷിജി, ഐഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.