കമ്പ്യൂട്ടർ കോഴ്സ്

കോതമംഗലം: കോതമംഗലം എൽ.ബി.എസ് സൻെററിൽ ഈ മാസം ആരംഭിക്കുന്ന ഡി.ടി.പി, ഡാറ്റാ എന്‍ട്രി ആൻഡ്​ ഓഫിസ് ഓട്ടോമേഷൻ, ടാലി (പ്രൈം) കോഴ്സിൽ അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 30ന് മുമ്പ്​ http://lbscentre.kerala.gov.in/services/courses എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. പട്ടികജാതി, പട്ടികവർഗം, മറ്റ് അർഹതപ്പെട്ട സമുദായങ്ങളിൽപ്പെടുന്ന വിദ്യാർഥികൾ എന്നിവർക്ക് സൗജന്യമാണ്. ഫോൺ: 9496300172.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.