മരട്: പൂണിത്തുറ മഹിള കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പേട്ട ജങ്ഷനിൽ പെട്രോൾ പാചകവാതക വിലവർധനക്കെതിരെയും സർക്കാറിന്റെ നികുതി വർധനക്കെതിരെയും അടുപ്പുകൂട്ടി സമരം നടത്തി. മണ്ഡലം പ്രസിഡന്‍റ് രമ്യ വ്യാസൻ അധ്യക്ഷത വഹിച്ചു. മരട് നഗരസഭ ചെയർമാൻ ആന്റണി പറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജോഷി പള്ളൻ, മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി ലിജ ഫ്രാൻസിസ്, ഡിവിഷൻ കൗൺസിലർ മേഴ്‌സി, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് രതീഷ് കുമാർ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ സേവ്യർ പി. ആന്റണി രവീന്ദ്രൻ മേനോക്കി, ഹരീഷ് പൂണിത്തുറ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുസ്മിത, മഹിള കോൺഗ്രസ് ഭാരവാഹികളായ ശാലിനി ശിവൻ, ഹേമ, കനകം, പത്മജ, കല, കോൺഗ്രസ് നേതാക്കളായ ഗിരീഷ്, രാജീവ്, രഞ്ജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.