യുവാവ്​ പെരിയാറിൽ മുങ്ങി മരിച്ചു

മലയാറ്റൂർ: മലയാറ്റൂർ തീർഥാടനത്തിന് എത്തിയ യുവാവ് ആറാട്ട് കടവിൽ മുങ്ങി മരിച്ചു. അയ്മറി കൈയ്യുത്തിയാൽ ചിറ്റ്യേക്കുടി വീട്ടിൽ ജോയിയുടെ മകൻ ജോമോനാണ്​ (26) മരിച്ചത്. ഞായറാഴ്ച വൈകീട്ട്​ ആറരയോടെയാണ് സംഭവം. പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്. പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം പിന്നീട്. മാതാവ്: മോളി. സഹോദരി: ജിസ്മി. ----------- ചിത്രം ജോമോൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.