റോ റോ ജലശയന പ്രതിഷേധം ഇന്ന് 

വൈപ്പിൻ: രണ്ടുമാസമായിട്ടും മാറ്റിക്കെട്ടിയിരിക്കുന്ന സേതുസാഗർ-2 റോ റോ അറ്റകുറ്റപ്പണിക്ക് കയറ്റാൻ തയാറാകാത്ത കൊച്ചി കോർപറേഷന്റെ നിലപാടിനെതിരെ കായലിൽ ജലശയനം നടത്തി വൈപ്പിൻ ഫോർട്ട്കൊച്ചി പാസഞ്ചേഴ്​സ് അസോസിയേഷൻ പ്രതിഷേധിക്കും. തിങ്കളാഴ്ച രാവിലെ 9.30ന് വൈപ്പിൻ റോറോ ജെട്ടിയിൽ. മുൻ മേയർ കെ.ജെ. സോഹൻ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.