സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം

കാഞ്ഞൂർ: പ്രതിസന്ധി നേരിടുന്ന ജനങ്ങളെ ചേർത്തുപിടിക്കാൻ സഹകരണ സംഘങ്ങൾക്ക് കഴിയണമെന്ന് മന്ത്രി പി രാജീവ്. കാഞ്ഞൂർ സർവിസ് സഹകരണ ബാങ്ക് നിർമിച്ച ചെയ്യുകയായിരുന്നു അദ്ദേഹം. അന്‍വര്‍ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്‍റ്​ പ്രഫ. എം.ബി. ശശിധരൻ, ജോ. രജിസ്ട്രാർ സജീവ് കർത്ത, അൽഅമീൻ കോളജ് മാനേജർ ഡോ. ജുനൈദ് റഹ്​മാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി ദയാനന്ദൻ, ജില്ല പഞ്ചായത്ത്​ അംഗം ശാരദ മോഹൻ, സി.കെ. സലിംകുമാർ, കെ.പി. ബിനോയ്, ടി.ഐ. ശശി, എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.