കോലഞ്ചേരി: കെ- റെയിൽ പദ്ധതിക്കെതിരെ പദ്ധതി പ്രദേശമായ മാമലയിൽ യു.ഡി.എഫ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനസദസ്സ് സംഘടിപ്പിച്ചു. ചെയർമാൻ സി.പി. ജോയി അധ്യക്ഷത വഹിച്ചു. സമ്മേളനം ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. അഡ്വ. ജയശങ്കർ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ല ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ,ഡി .സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് മുൻ എം.എൽ.എ. വി. പി. സജീന്ദ്രൻ, ഷിബു തെക്കുംപുറം മുൻ എം.പി പി.സി.തോമസ്, ജയ്സൺ ജോസഫ്, ഐ.കെ. രാജു, കെ.വി. എൽദോ, വിജു പാലാൽ, പി.ആർ. മുരളീധരൻ, അഡ്വ. വിജു. വി ജോൺ, ജോഷി മാമല, നിബുകുരിയാക്കോസ്, റീസ് പുത്തൻ വീടൻ, സി.പി. ആന്റണി, ലിജോ മാളിയേക്കൽ, സിജു പോൾ , ലിസി അലക്സ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.