കല്യാണ്‍ ജ്വല്ലേഴ്​സ്​ കമ്മനഹള്ളി ഷോറൂം ഉദ്ഘാടനം ചെയ്തു

കല്യാണ്‍ ജ്വല്ലേഴ്​സ്​ കമ്മനഹള്ളി ഷോറൂം ഉദ്ഘാടനം ചെയ്തു കൊച്ചി: കല്യാണ്‍ ജ്വല്ലേഴ്​സിന്‍റെ ബംഗളൂരു കമ്മനഹള്ളിയിലെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. കന്നഡ സൂപ്പര്‍ താരവും കല്യാണ്‍ ജ്വല്ലേഴ്​സ് ബ്രാന്‍ഡ് അംബാസഡറുമായ ശിവരാജ്കുമാർ, കമ്പനി ചെയര്‍മാനും മാനേജിങ്​ ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവർ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ബംഗളൂരു നഗരത്തിലെ എട്ടാമത്തെ ഷോറൂമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.