യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

യുവാവ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ മരിച്ചനിലയിൽ കടുത്തുരുത്തി: വീട്ടുമുറ്റത്തെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ . കെ.എസ് പുരം മുകളേല്‍ സണ്ണിയുടെ മകന്‍ ഷെറിനാണ്​ (22) മരിച്ചത്. ഷെഡില്‍ രാവിലെ വിറകെടുക്കാന്‍ ചെന്ന അമ്മ റാണിയാണ് ഷെറിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. കോട്ടയത്തുനിന്ന് സയന്‍റിഫിക് വിദഗ്​ധരും ഫിംഗര്‍ പ്രിന്‍റ്​ വിദഗ്​ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സഹോദരങ്ങള്‍: കെവിന്‍, ആഷ്‌ലി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.