പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം പിടികൂടി

നെടുമ്പാശ്ശേരി: പേസ്റ്റ് രൂപത്തിൽ ഒളിച്ചു കൊണ്ടുവന്ന 962 ഗ്രാം സ്വർണം വിമാനത്താവളത്തിൽ പിടികൂടി. സൗദിയിൽനിന്ന്​ എത്തിയ പാലക്കാട് കോട്ടപ്പുറം സ്വദേശി സുഹൈലാണ് സ്വർണം കൊണ്ടുവന്നത്. മലദ്വാരത്തിനകത്ത് കാപ്സ്യൂൾ രൂപത്തിലാക്കിയാണ് ഒളിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.