കളമശ്ശേരി: 'വിശ്വാസത്തിൻെറ അഭിമാന സാക്ഷ്യം വിമോചനത്തിൻെറ പാരമ്പര്യം' തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കളമശ്ശേരി ഏരിയ സമ്മേളനം നടത്തി. കങ്ങരപ്പടി ജങ്ഷനിൽ നടന്ന പൊതുസമ്മേളനം ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്‍റ് അബൂബക്കർ ഫാറൂക്കി ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ഏരിയ പ്രസിഡന്‍റ് ജുഫാൽ അഷറഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി തൻസീർ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്‌ലാമി കളമശ്ശേരി ഏരിയ പ്രസിഡന്‍റ് ഇബ്രാഹിം നൂറുദ്ദീൻ, എസ്.ഐ.ഒ ഏരിയ പ്രസിഡന്‍റ് ശാക്കിർ സുലൈമാൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കളമശ്ശേരിയിൽനിന്ന് കങ്ങരപ്പടിയിലേക്ക് ബൈക്ക് റാലി നടത്തി. EC, EA KALA 2 S0LI DARlTY സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് കളമശ്ശേരി ഏരിയ പൊതുസമ്മേളനം കങ്ങരപ്പടിയിൽ ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്‍റ് അബൂബക്കർ ഫാറൂക്കി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.