ആലുവ: . നായരമ്പലം കൈതവളപ്പിൽ യദുകൃഷ്ണനെയാണ് (22) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത ഒരാളെ നേരത്തേ പിടികൂടിയിരുന്നു. കഴിഞ്ഞ ആറിനാണ് സംഭവം. ബംഗളൂരുവിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം തിരുവല്ലം സ്വദേശി മനുവിൻെറ മാലയാണ് റെയിൽവേ സ്റ്റേഷൻ ഓവർ ബ്രിഡ്ജിനുസമീപം വെച്ച് പൊട്ടിക്കാൻ ശ്രമിച്ചത്. സുഹൃത്തുക്കൾ ഓടിവരുന്നതുകണ്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സംഭവശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ എറണാകുളത്തുനിന്നാണ് പിടികൂടിയത്. എസ്.ഐമാരായ കെ.വി. ജോയി, എ.യു. സന്തോഷ്കുമാർ, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, എ.എ. അൻസാർ തുടങ്ങിയവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. ക്യാപ്ഷൻ ea yas6 yadu യദുകൃഷ്ണൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.