സേവനസംഘത്തിൻെറ പ്രഖ്യാപനവും മെഡിക്കൽ ക്യാമ്പും ചൂർണിക്കര: തായിക്കാട്ടുകര മുസ്‌ലിം ജമാഅത്തിൻെറ ആഭിമുഖ്യത്തിൽ ആരംഭിച്ച ടി.എം.ജെ സന്നദ്ധ സേവന സംഘത്തിൻെറ പ്രഖ്യാപനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. മെഡിക്കൽ ക്യാമ്പ് ചൂർണിക്കര പഞ്ചായത്ത് പ്രസിഡൻറ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് എം. അലി അധ്യക്ഷത വഹിച്ചു. സേവനസംഘം ജനറൽ കൺവീനർ അഡ്വ. സി.എച്ച്. സലീം, തായിക്കാട്ടുകര മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം ഓണമ്പിള്ളി അബ്‌ദുൽസലാം മൗലവി, ചൂർണിക്കര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.എസ്. മുഹമ്മദ് ഷെഫീഖ്, റൂബി ജിജി, വാർഡ് അംഗം ലൈല അബ്‌ദുൽഖാദർ, കൗൺസിൽ ചെയർമാൻ കെ.കെ. സലീം, ജമാഅത്ത് സെക്രട്ടറി പി.ബി. അലിക്കുഞ്ഞ്, ട്രഷറർ സി.കെ. ഷെമീർ, ഡോ. അനസ് എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea yas4 tmj തായിക്കാട്ടുകര മുസ്‌ലിം ജമാഅത്തിൻെറ ആഭിമുഖ്യത്തിൽ ആരംഭിച്ച ടി.എം.ജെ സന്നദ്ധ സേവന സംഘത്തിൻെറ പ്രഖ്യാപനം അൻവർ സാദത്ത് എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.