ആംആദ്മി പാർട്ടി സംസ്ഥാന ഓഫിസ്‌ ഉദ്‌ഘാടനം

കൊച്ചി: ആംആദ്മി പാർട്ടിയുടെ പുതിയ സംസ്ഥാന ഓഫിസ്‌ കേരളത്തി‍ൻെറ ചുമതലയുള്ള ദേശീയ നിരീക്ഷകൻ എൻ. രാജ ഉദ്‌ഘാടനം ചെയ്തു. എറണാകുളം നോർത്ത്‌ റെയിൽവേ സ്റ്റേഷന്‌ എതിർവശം മേത്തർ ബിൽഡിങ്ങിലാണ്​ പുതിയ ഓഫിസ്​. സംസ്ഥാന കൺവീനർ പി.സി. സിറിയക്, സംസ്ഥാന സെക്രട്ടറി പത്മനാഭൻ ഭാസ്കരൻ, ട്രഷറർ മുസ്തഫ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ ഷൈബു മഠത്തിൽ, വേണുഗോപാൽ, ഷാജഹാൻ, എറണാകുളം ജില്ല കൺവീനർ സാജു പോൾ തുടങ്ങിയവർ സംസാരിച്ചു. ER AAP - ആംആദ്മി പാർട്ടി സംസ്ഥാന ഓഫിസ്‌ കേരളത്തി‍ൻെറ ചുമതലയുള്ള ദേശീയ നിരീക്ഷകൻ എൻ. രാജ ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.