കൊച്ചി: കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോസിയേഷൻ ഭക്ഷ്യവിതരണ ആപ്പായ റെസോയ്, സ്റ്റെനം ഏഷ്യ എന്നിവരുടെ ആഭിമുഖ്യത്തിൽ കൊച്ചി . സ്റ്റെനം ഏഷ്യയുടെ 'പ്രിവൻഷൻ ഒഫ് മറൈൻ ലിറ്റർ ഇൻ ദ ലക്ഷദ്വീപ് സീ, പ്രോമിസ്' പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം. 31ന് നടക്കുന്ന പരിപാടി ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. പുതുവൈപ്പിന് പുറമെ കോഴിക്കോട്, കാപ്പാട്, കൊല്ലം ബീച്ചുകളും ശുചീകരിക്കും. സ്റ്റെനം ഏഷ്യ സി.ഇ.ഒ രജത്ബത്ര, റെസോയ് സി.ഇ.ഒ മുഹമ്മദ് മുസ്തഫ, ലെയ്‌സണ്‍ ഓഫിസര്‍ ടി.ജെ. മനോഹരന്‍, കെ.എച്ച്.ആര്‍.എ സംസ്ഥാന വൈസ് പ്രസിഡന്‍റ് അസീസ് മൂസ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.