പ്രതിഷേധസംഗമം: മഹല്ലിന് ബന്ധമില്ല

പറവൂർ: കഴിഞ്ഞയാഴ്ച വടക്കേക്കര ജുമാമസ്‌ജിദിനുനേരെ നടന്ന ആക്രമശ്രമവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഓൾ ഇന്ത്യ ഇമാം കൗൺസിൽ ജില്ല കമ്മിറ്റി വെള്ളിയാഴ്ച വൈകീട്ട് ചിറ്റാറ്റുകര ജങ്​ഷനിൽ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച പ്രതിഷേധ സംഗമത്തിന് ജുമാമസ്ജിദ് പരിപാലന സമിതിക്ക് ബന്ധമില്ലെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.