മൊബൈൽ ക്ലിനിക് നടത്തി

പറവൂർ: കോവിഡാനന്തര ചികിത്സക്ക്​ ജില്ല ആരോഗ്യ വകുപ്പിന്‍റെ സഹായത്തോടെ വടക്കേക്കര പഞ്ചായത്തിൽ . തുരുത്തിപ്പുറം സെന്‍റ്​ ലൂയീസ് ഹാളിന് സമീപം പ്രസിഡൻറ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ ബീനാ രത്നൻ, ലൈജു ജോസഫ്, പഞ്ചായത്തംഗം സുമ ശ്രീനിവാസൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.എൻ. ലേഖ, സി. സുരേഷ്, കെ. രതീഷ്, എൻ.എൻ. ഉഷ, പി.പി. രാധിക എന്നിവർ സംസാരിച്ചു. ഐ.എച്ച്.കെ ഭാരവാഹികൾ പറവൂർ: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്.കെ) യുടെ പറവൂർ യൂനിറ്റ് വാർഷിക പൊതുയോഗത്തിൽ ഡോ. സുമതി എസ്. പൈ അധ്യക്ഷത വഹിച്ചു. ഡോ. രമാദേവി അമ്പാടി, ഡോ. ജേക്കബ് മാമ്മൻ, ഡോ. ലളിത, ഡോ. ജയലളിത ഉമേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ. സുമത എസ്. പൈ (പ്രസി.), ഡോ. മുഹമ്മദ് റഫീഖ്​ (വൈസ് പ്രസി.), ഡോ. ജയ്ൻ മേരി (സെക്ര.), ഡോ. കൃഷ്​ണകുമാർ (ജോ. സെക്ര.), കെ.എസ്. ദിവ്യ (ട്രഷറർ), ഡോ. ലക്ഷ്​മികാന്ത് ഭട്ട്, ഡോ. ഫൈസൽ (സംസ്ഥാന സമിതി അംഗങ്ങൾ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.