ഓട്ടോ ഡ്രൈവര്‍ നിഷാദിനെ അനുമോദിച്ചു

ചെങ്ങമനാട്: പാനായിത്തോട്ടില്‍ അപകടത്തിൽപെട്ട വിദ്യാര്‍ഥിയെ രക്ഷിച്ച ചെങ്ങമനാട് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ പി.എച്ച്. നിഷാദിനെ ചെങ്ങമനാട് സഹകരണ ബാങ്ക് അനുമോദിച്ചു. ബാങ്ക് പ്രസിഡന്‍റ് പി.ജെ. അനില്‍ ഉപഹാരം സമ്മാനിച്ചു. മുന്‍ ബ്ലോക്ക് പഞ്ചായത്ത്​ അംഗം ടി.എ. ഇബ്രാഹിംകുട്ടി, എം.ആര്‍. സത്യന്‍, അജിത്കുമാര്‍, എം.കെ. അസീസ്, ടി.കെ. സുധീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. EA ANKA 04 OUTO ഓട്ടോ ഡ്രൈവര്‍ പി.എച്ച്. നിഷാദിന്​ ചെങ്ങമനാട് സഹകരണ ബാങ്ക് പ്രസിഡന്‍റ് പി.ജെ. അനില്‍ ഉപഹാരം നല്‍കിയപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.