ആലുവ: രാജ്യസഭ തെരഞ്ഞെടുപ്പിന് നാമനിർദേശപത്രിക സമർപ്പിച്ച കോൺഗ്രസ് സ്ഥാനാർഥി ജെബി മേത്തറെ അൻവർ സാദത്ത് എം.എൽ.എ അനുമോദിച്ചു. മഹിള കോൺഗ്രസ് ജില്ല പ്രസിഡന്റ് മിനിമോൾ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റോ പി. ആന്റു, നിയോജക മണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ്, സിറാജ് ചേനക്കര എന്നിവർ ഒപ്പമുണ്ടായിരുന്നു. ക്യാപ്ഷൻ ea yas4 jebi രാജ്യസഭ തെരഞ്ഞെടുപ്പിന് നാമനിർദേശപത്രിക സമർപ്പിച്ച കോൺഗ്രസ് സ്ഥാനാർഥി ജെബി മേത്തറെ അൻവർ സാദത്ത് എം.എൽ.എ അനുമോദിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.