കനാൽപാലം ഗതാഗതത്തിന് തുറന്നു

അങ്കമാലി: എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട്​ ഉപയോഗിച്ച് മൂക്കന്നൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ പൂതംകുറ്റി ക്ഷേത്രത്തിനു സമീപം ജലസേചന കനാലിന് കുറുകെ നിര്‍മിച്ച . റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പോള്‍ പി. ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്​ അംഗം ലാലി ആന്‍റു, ഗ്രാമപഞ്ചായത്ത്​ വൈസ് പ്രസിഡന്‍റ് ലൈജോ ആന്‍റു, അംഗങ്ങളായ കെ.എസ്. മൈക്കിള്‍, കെ.വി. ബിബീഷ്, എന്‍.ഒ. കുര്യാച്ചന്‍, പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ടി.എം. വര്‍ഗീസ്, ജലസേചന വകുപ്പ് അസി.എക്സി. എൻജിനീയര്‍ ലാലി ജോര്‍ജ്, വി.ഡി. മുരളീധരന്‍, കെ.എന്‍. സജി, എം.കെ. ജോഷി, സി.എം. ബിജു, കെ.കെ. മാത്തച്ചന്‍ എന്നിവര്‍ സംസാരിച്ചു. EA ANKA 4 ROAD മൂക്കന്നൂർ പഞ്ചായത്ത്​ രണ്ടാം വാർഡിലെ കനാൽപാലം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.