മലയാറ്റൂര്‍: ലോക ജലദിനത്തോടനുബന്ധിച്ച് നീലീശ്വരം എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ , നദീതട ശുചീകരണം, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവ നടത്തി. പ്രിന്‍സിപ്പൽ ആര്‍. ഗോപി, എന്‍.എസ്.എസ് കോഓഡിനേറ്റര്‍ ധന്യ രമണന്‍, ഗൈഡ് ക്യാപ്റ്റന്‍ എം.ആര്‍. ലെനീജ, സ്കൗട്ട് മാസ്റ്റര്‍ എന്‍.ബി. സിബിന്‍, ഗംഗ ബിജു തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: ജലദിനത്തോടനുബന്ധിച്ച് നീലീശ്വരം എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പരിസ്ഥിതി ക്ലബ്, എന്‍.എസ്.എസ്, സ്കൗട്സ് ആൻഡ് ഗൈഡ്‌സ് എന്നിവരുടെ നേതൃത്വത്തില്‍ നദീതട ശുചീകരണം നടത്തിയപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.