'പാഠം തിരിച്ചറിവിന്‍റെ യൗവനം' കാമ്പയിൻ

മട്ടാഞ്ചേരി: വിസ്ഡം ഇസ്​ലാമിക് യൂത്ത് ഓർഗനൈസേഷന്റെ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് തുരുത്തി യൂനിറ്റ്​ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്‍റ്​ സജീബ് അധ്യക്ഷത വഹിച്ചു. യൂത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് മദനി, ഹാരിസ് ആറ്റൂർ എന്നിവർ സംസാരിച്ചു. സെക്രട്ടറി അലിമോൻ സ്വാഗതവും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.