സരസമ്മ പണിക്കർ പന്തളം: തോന്നല്ലൂർ രവി മന്ദിരത്തിൽ പരേതനായ എം.പി. തങ്കപ്പൻ നായരുടെ ഭാര്യ സരസമ്മ പണിക്കർ (റിട്ട. നഴ്‌സിങ് സൂപ്രണ്ട്, പന്തളം മെഡിക്കൽ മിഷൻ -85) നിര്യാതയായി. മക്കൾ: രവി കുമാർ, ശശി കുമാർ, പരേതനായ ശ്രീകുമാർ. മരുമക്കൾ: ജ്യോതി, ബീന. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.