യുവതി തൂങ്ങിമരിച്ച നിലയിൽ

തിരുവല്ല: പ്രസവാനന്തര ശ്രുശ്രൂഷയിലിരുന്ന യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. വളഞ്ഞവട്ടം മുട്ടത്ത് പറമ്പിൽ ശ്യാംകുമാറിന്റെ ഭാര്യ സ്മിതയാണ്​ (22) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു സംഭവം. നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിടപ്പുമുറിയിലെ കട്ടിലിൽ ഉറക്കിക്കിടത്തിയ ശേഷം റൂമിനോട് ചേർന്നുള്ള കുളിമുറിയുടെ കഴുക്കോലിൽ തൂങ്ങിമരിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.