കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്

കൊച്ചി: വൈ.എം.സി.എയുടെയും കേരള കിക്ക് ബോക്സിങ് അസോസിയേഷ‍ൻെറയും ആഭിമുഖ്യത്തിൽ ഒമ്പതാമത് സംസ്ഥാന കിക്ക് ബോക്സിങ്​ ചാമ്പ്യൻഷിപ് 12,13 തീയതികളിൽ നടക്കും. വൈ.എം.സി.എയിൽ നടക്കുന്ന പരിപാടി കൊച്ചി മെട്രോ റെയിൽ എം.ഡി ലോക് നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് സന്തോഷ് തോമസ് കാനാടൻ അധ്യക്ഷത വഹിക്കും. കേരള കിക്ക് ബോക്സിങ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ. കെ.പി. നടരാജ് മുഖ്യാതിഥിയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.