വിമാനത്താവളത്തിൽ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇലക്ട്രിക്കൽ, ഫിറ്റർ ജോലിക്കെന്ന വ്യാജ പ്രചാരണം നൽകി പണം തട്ടുന്നു. 15,000 രൂപയും താമസസൗകര്യവും നൽകുമെന്ന് പറഞ്ഞാണ് തട്ടിപ്പ്. വാട്സ്​ആപ്പിലൂടെ മാത്രമേ അപക്ഷ നൽകാൻ പാടുള്ളൂവെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങൾ വഴിയാണ്‌ പ്രചാരണം. അപേക്ഷ നൽകുന്നവരിൽനിന്ന് മെഡിക്കൽ പരിശോധനയുടെ പേരും മറ്റും പറഞ്ഞ് പണം ആവശ്യപ്പെടുന്നതായും പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.