പിഴപ്പലിശ ഒഴിവാക്കി നികുതി കുടിശ്ശിക അടക്കാം

കടുങ്ങല്ലൂർ: ഗ്രാമപഞ്ചായത്ത് ഊർജിത നികുതി പിരിവ് യജ്ഞത്തിന്‍റെ ഭാഗമായി കെട്ടിട നികുതി കുടിശ്ശിക വരുത്തിയ മുഴുവൻ ആളുകൾക്കും പിഴപ്പലിശ ഒഴിവാക്കി അടക്കാൻ സൗകര്യം ഒരുക്കി. ഈ മാസം 31 വരെ അവധിയുൾപ്പെടെ എല്ലാ ദിവസവും വൈകീട്ട് നാലുവരെ പഞ്ചായത്ത് ഓഫിസിൽ നികുതി അടക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.