വന ദിനാചരണം

പെരുമ്പാവൂര്‍: തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസില്‍ സോഷ്യല്‍ ഫോറസ്ട്രിയും വനം വന്യജീവി വകുപ്പും സംഘടിപ്പിച്ച ലോക വനദിനാചരണം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ പി.എ. മുഖ്താര്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ എ. ജയമാധവന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംല നാസര്‍, ഹെഡ്മാസ്റ്റര്‍ വി.പി. അബൂബക്കര്‍, പെരുമ്പാവൂര്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എ.ആര്‍. സിന്ധുമതി , സെക്​ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സി.ആര്‍. ജോസഫ്, ഫോറസ്ട്രി ക്ലബ് കണ്‍വീനര്‍ കെ.എ. നൗഷാദ്, മാതൃസംഘം ചെയര്‍പേഴ്‌സന്‍ നജീന അബ്ബാസ്, സ്റ്റാഫ് സെക്രട്ടറി പ്രിയ ബാബു, എസ്.ആര്‍.ജി കണ്‍വീനര്‍ അപര്‍ണ സി. രാജ്, പി.എം. അബ്ബാസ്, മുസ്തഫ ചിറ്റേത്തുകുടി, മുഹമ്മദലി മാലേത്ത്, പി.എ. റഫീഖ് എന്നിവര്‍ സംസാരിച്ചു. em pbvr 1 Eldhose Kunnapilly MLA തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസില്‍ സോഷ്യല്‍ ഫോറസ്ട്രിയും വനം വന്യജീവി വകുപ്പും സംഘടിപ്പിച്ച ലോക എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.